Oct 20, 2024 12:57 PM


തലശേരിയിൽ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് പത്താം ക്ലാസുകാരന് ദാരുണാന്ത്യം


തലശേരിക്കടുത്ത് കൊളശേരി അണ്ടർ പാസിന് സമീപത്താണ് അപകടം. തലശേരി മുബാറക്ക് ഹയർ സെക്കൻ്ററി സ്കൂളിലെ പത്താം തരം വിദ്യാർത്ഥിയായ മുഹമ്മദ് നബ്ഹാനാണ് മരിച്ചത്.

സഹയാത്രികനായ എടക്കാട് ഹസൻ മുക്കിലെ റിസ് വാൻ പരിക്കേറ്റ് തലശേരി മിഷൻ ആശുപത്രിയിൽ ചികിത്സയിലാണ്. വടക്കുമ്പാട് കൂളി ബസാറിലെ ഹംദിൽ ടി.പി നവാസിൻ്റെയും, എം. റജുലയുടെയും മകനാണ്. നദ, നദ്റാൻ എന്നിവർ സഹോദരങ്ങളാണ്.

Accident

Next TV

Top Stories










News Roundup






Entertainment News