---
title: "ബൈക്കപകടത്തിൽ മരിച്ച വിദ്യാർത്ഥി മുഹമ്മദ് നബ്ഹാന് കണ്ണീരോടെ വിട ;  തലശേരി മുബാറക് എച്ച് എസ് എസിന് തിങ്കളാഴ്ച  അവധി"
english_title: "A tearful farewell to student Muhammad Nabhan who died in a bike accident; Monday holiday for Thalassery Mubarak HSS"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/243999/a-tearful-farewell-to-student-muhammad-nabhan-who-died-in-a-bike-accident-monday-holiday-for-thalassery-mubarak-hss"
published_at: "2024-10-20T18:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6714fd6de54e9_Untitled-1_copy.jpg"
keywords: []
---

# ബൈക്കപകടത്തിൽ മരിച്ച വിദ്യാർത്ഥി മുഹമ്മദ് നബ്ഹാന് കണ്ണീരോടെ വിട ;  തലശേരി മുബാറക് എച്ച് എസ് എസിന് തിങ്കളാഴ്ച  അവധി

> **Lead Summary:**  ബൈക്കപകടത്തിൽ മരിച്ച തലശ്ശേരി മുബാറക് ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് നബ്ഹാന് കണ്ണീരോടെ വിട.

## Article Content

 ബൈക്കപകടത്തിൽ മരിച്ച തലശ്ശേരി മുബാറക് ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് നബ്ഹാന് കണ്ണീരോടെ വിട.

അകാല നിര്യാണത്തിൽ അനുശോചിച്ച് തിങ്കളാഴ്ച സ്കൂളിന് അവധിയായിരിക്കുമെന്ന് പ്രിൻസിപ്പൽ, പ്രധാനധ്യാപകൻ എന്നിവർ അറിയിച്ചു.

സ്ക്കൂൾ ഗ്രൗണ്ടിൽ നടന്ന പൊതുദർശനത്തിൽ നിരവധിയാളുകൾ അന്തിമോപചാരമർപ്പിച്ചു.തുടർന്ന് നടന്ന മയ്യിത്ത് നമസ്ക്കാരത്തിന് അധ്യാപകൻ റബീസ് പുന്നോൽ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/243999/a-tearful-farewell-to-student-muhammad-nabhan-who-died-in-a-bike-accident-monday-holiday-for-thalassery-mubarak-hss)