കണ്ണൂരിൽ മാവോയിസ്റ്റുകള്‍ക്കായി തെരച്ചിൽ നടത്തുന്നതിനിടെ തണ്ടര്‍ബോള്‍ട്ട് സംഘാംഗത്തിന് പാമ്പു കടിയേറ്റു

കണ്ണൂരിൽ മാവോയിസ്റ്റുകള്‍ക്കായി തെരച്ചിൽ നടത്തുന്നതിനിടെ തണ്ടര്‍ബോള്‍ട്ട് സംഘാംഗത്തിന് പാമ്പു കടിയേറ്റു
Oct 21, 2024 06:24 PM | By Rajina Sandeep

(www.thalasserynews.in)കണ്ണൂര്‍ കൊട്ടിയൂര്‍ പന്നിയാംമലയിൽ വെച്ചാണ് സംഭവം. സാധാരണയായി നടത്തുന്ന പരിശോധനക്കായാണ് സ്പെഷ്യല്‍ ഓപ്പറേഷൻ ഗ്രൂപ്പായ തണ്ടര്‍ബോള്‍ട്ട് സംഘം മാവോയിസ്റ്റ് സാന്നിധ്യമുള്ള വനമേഖലയിലെത്തിയത്.


ഉള്‍വനത്തിലൂടെ നടന്നുനീങ്ങുന്നതിനിടെ മരച്ചിലയിൽ തൂങ്ങികിടക്കുകയായിരുന്ന പാമ്പിന്‍റെ കടിയേല്‍ക്കുകയായിരുന്നു. നടക്കുന്നതിനിടെ ഷാൻജിതിന്‍റെ കൈയ്ക്കാണ് പാമ്പ് കടിച്ചത്.


ഉടൻ തന്നെ ഷാൻജിതിനെ മറ്റുള്ളവര്‍ ചേര്‍ന്ന് പുറത്തെത്തിച്ച് പ്രാഥമിക ചികിത്സ നൽകി.തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ആംബുലന്‍സിൽ കൊണ്ടുപോവുകയായിരുന്നു.


നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് മാതൃകയിൽ കേരളത്തിൽ പൊലീസ് രൂപീകരിച്ച കമാന്‍ഡോ സംഘമാണ് കേരള തണ്ടര്‍ബോള്‍ട്ട്. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, നക്സൽ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ബന്ദികളെ വീണ്ടെടുക്കൽ, വിഐപി സുരക്ഷ തുടങ്ങിയ ചുമതലകളാണ് തണ്ടര്‍ബോള്‍ട്ടിനുള്ളത്.

Thunderbolt team member bitten by snake while searching for Maoists in Kannur

Next TV

Related Stories
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ്  ബാസിമിന്റെ സേവനം

Oct 21, 2024 01:46 PM

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ...

Read More >>
യംഗ് സ്റ്റേർസിൻ്റെ ആഭിമുഖ്യത്തിൽ  തലശേരി നഗരസഭാ  സ്റ്റേഡിയത്തിലേക്ക് വേസ്റ്റ് ബിനുകൾ നൽകി

Oct 21, 2024 12:55 PM

യംഗ് സ്റ്റേർസിൻ്റെ ആഭിമുഖ്യത്തിൽ തലശേരി നഗരസഭാ സ്റ്റേഡിയത്തിലേക്ക് വേസ്റ്റ് ബിനുകൾ നൽകി

യംഗ് സ്റ്റേർസിൻ്റെ ആഭിമുഖ്യത്തിൽ തലശേരി നഗരസഭാ സ്റ്റേഡിയത്തിലേക്ക് വേസ്റ്റ് ബിനുകൾ നൽകി...

Read More >>
പി.പി ദിവ്യയുടെ മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി 24ലേക്ക് മാറ്റി

Oct 21, 2024 12:11 PM

പി.പി ദിവ്യയുടെ മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി 24ലേക്ക് മാറ്റി

പി.പി ദിവ്യയുടെ മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി 24ലേക്ക് മാറ്റി...

Read More >>
'വിവാദ വിഷയങ്ങള്‍ മാധ്യമങ്ങളോടോ വോട്ടര്‍മാരോടോ പറയേണ്ടതില്ല': സരിന് സിപിഐഎം നിര്‍ദേശം

Oct 21, 2024 10:53 AM

'വിവാദ വിഷയങ്ങള്‍ മാധ്യമങ്ങളോടോ വോട്ടര്‍മാരോടോ പറയേണ്ടതില്ല': സരിന് സിപിഐഎം നിര്‍ദേശം

'വിവാദ വിഷയങ്ങള്‍ മാധ്യമങ്ങളോടോ വോട്ടര്‍മാരോടോ പറയേണ്ടതില്ല': സരിന് സിപിഐഎം...

Read More >>
ദിവ്യയെ തള്ളി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും ;  എഡിഎമ്മിന്‍റേത് മാതൃകാപരമായ പ്രവർത്തനമെന്നും, പ്രശ്നങ്ങൾ കാലതാമസം കൂടാതെ പരിഹരിച്ച ഉദ്യോഗസ്ഥനാണെന്നും  മന്ത്രി

Oct 21, 2024 10:05 AM

ദിവ്യയെ തള്ളി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും ; എഡിഎമ്മിന്‍റേത് മാതൃകാപരമായ പ്രവർത്തനമെന്നും, പ്രശ്നങ്ങൾ കാലതാമസം കൂടാതെ പരിഹരിച്ച ഉദ്യോഗസ്ഥനാണെന്നും മന്ത്രി

ദിവ്യയെ തള്ളി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും ; എഡിഎമ്മിന്‍റേത് മാതൃകാപരമായ പ്രവർത്തനമെന്നും, പ്രശ്നങ്ങൾ കാലതാമസം കൂടാതെ പരിഹരിച്ച...

Read More >>
Top Stories










News Roundup






Entertainment News