---
title: "ലൈംഗിക പീഡനക്കേസ്; നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും"
english_title: "Sexual harassment case; The Supreme Court will hear the anticipatory bail plea of ​​actor Siddique today"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/244323/sexual-harassment-case-the-supreme-court-will-hear-the-anticipatory-bail-plea-of-actor-siddique-today"
published_at: "2024-10-22T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6717331969f2b_6716fcfcbbca6_siddiqu.jpg"
keywords: []
---

# ലൈംഗിക പീഡനക്കേസ്; നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

> **Lead Summary:** **

## Article Content

**

(www.thalasserynews.in)**ബലാത്സംഗ കേസിൽ നടൻ സിദ്ദിഖ് നൽകിയ മുൻ‌കൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

അന്വേഷണവുമായി പൂർണമായും സഹകരിക്കുന്നുണ്ടെന്നും മുൻ‌കൂർ ജാമ്യം അനുവദിക്കണമെന്നുമാണ് സിദ്ദിഖിന്റെ വാദം.

സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ ആവശ്യമാണെന്നും സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/244323/sexual-harassment-case-the-supreme-court-will-hear-the-anticipatory-bail-plea-of-actor-siddique-today)