---
title: "കോടിയേരിയിൽ സാഹസ് ഏകദിന ശിൽപ്പശാലയുമായി മഹിളാ കോൺഗ്രസ്"
english_title: "Mahila Congress with Sahas One Day Workshop at Kodiyeri"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/244376/mahila-congress-with-sahas-one-day-workshop-at-kodiyeri"
published_at: "2024-10-22T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671758dcab79a_Untitled-5_copy.jpg"
keywords: []
---

# കോടിയേരിയിൽ സാഹസ് ഏകദിന ശിൽപ്പശാലയുമായി മഹിളാ കോൺഗ്രസ്

> **Lead Summary:**  മഹിള കോൺഗ്രസ് കോടിയേരി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാഹസ് ഏകദിന ശില്പശാല മാടപ്പീടിക ഗുംട്ടിയിൽ സംഘടിപ്പിച്ചു. മാഹി എംഎൽഎ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു

## Article Content

 മഹിള കോൺഗ്രസ് കോടിയേരി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാഹസ് ഏകദിന ശില്പശാല മാടപ്പീടിക ഗുംട്ടിയിൽ സംഘടിപ്പിച്ചു. മാഹി എംഎൽഎ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു

ശ്രീജ മഠത്തിൽ മുഖ്യപ്രഭാഷണം നടത്തി ബ്ലോക്ക് പ്രസിഡണ്ട് ദീപ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു അഡ്വ .സി ടി സജിത്ത്, വിസി പ്രസാദ്, കെ ശശിധരൻ മാസ്റ്റർ, എ ശർമിള, തുടർന്ന് പഞ്ചായത്തീരാജും ആസൂത്രണവും എന്ന വിഷയം ഡിസിസി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് അവതരിപ്പിച്ചു ഗാന്ധിയൻ ആദർശങ്ങളുടെ സമകാലിക പ്രശസ്തി രമേശൻ കാവിൽ അവതരിപ്പിച്ചു തുടർന്ന് എം ഹരീന്ദ്രൻ മാസ്റ്റർ, സംസാരിച്ചു .

സമാപന സമ്മേളനം വി രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു സ്വപ്ന സി കെ അധ്യക്ഷത വഹിച്ചു എ ജയശ്രീ ഷീബ എം, മഹിജ കെ കെ, എം കെ സുഹിത, സുനിത പി കെ, ബീന സി കെ, കെ പി കുശലകുമാരി , വി കെ സുചിത്ര , എൻ പി സരോജിനി തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/244376/mahila-congress-with-sahas-one-day-workshop-at-kodiyeri)