---
title: "നവംബർ 1ന് ഓട്ടോറിക്ഷാ തൊഴിലാളികൾ  പണിമുടക്കും"
english_title: "Autorickshaw workers will go on strike on November 1"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/244705/autorickshaw-workers-will-go-on-strike-on-november-1"
published_at: "2024-10-23T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67190f468905f_Untitled-2_copy.jpg"
keywords: []
---

# നവംബർ 1ന് ഓട്ടോറിക്ഷാ തൊഴിലാളികൾ  പണിമുടക്കും

> **Lead Summary:** **കണ്ണൂർ: **പെർമിറ്റ് വ്യവസ്ഥകൾക്ക് വിരുദ്ധമായി നഗരത്തിൽ പാർക്ക് ചെയ്‌ത്‌ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ

## Article Content

**കണ്ണൂർ: **പെർമിറ്റ് വ്യവസ്ഥകൾക്ക് വിരുദ്ധമായി നഗരത്തിൽ പാർക്ക് ചെയ്‌ത്‌ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ

നവം : ഒന്നിന് രാവിലെ 6 മുതൽ 24 മണിക്കൂർ കണ്ണൂർ ടൗണിൽ ഓട്ടോ തൊഴിലാളികൾ പണിമുടക്കും. രാവിലെ 10 ന് റെയിൽവെ സ്റ്റേഷൻ കേന്ദ്രീകരിച്ച് ആർ ടി ഒ ഓഫീസിലേക്ക് മാർച്ച് നടത്തും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/244705/autorickshaw-workers-will-go-on-strike-on-november-1)