---
title: "കണ്ണൂർ - തലശേരി റൂട്ടിലെ സ്വകാര്യ ബസ് സമരം പിൻവലിച്ചു ;   തീരുമാനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുമായി നടത്തിയ ചർച്ചയിൽ    "
english_title: "Private bus strike on Kannur-Thalassery route called off; The decision was taken in a discussion with Minister Ramachandran Kadanapalli"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/244923/private-bus-strike-on-kannur-thalassery-route-called-off-the-decision-was-taken-in-a-discussion-with-minister-ramachandran-kadanapalli"
published_at: "2024-10-24T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671a63b6c5392_Untitled-1_copy.jpg"
keywords: []
---

# കണ്ണൂർ - തലശേരി റൂട്ടിലെ സ്വകാര്യ ബസ് സമരം പിൻവലിച്ചു ;   തീരുമാനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുമായി നടത്തിയ ചർച്ചയിൽ    

> **Lead Summary:** ****കണ്ണൂർ - തലശ്ശേരി റൂട്ടിൽ മൂന്ന് ദിവസമായി തുടരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു

## Article Content

****കണ്ണൂർ - തലശ്ശേരി റൂട്ടിൽ മൂന്ന് ദിവസമായി തുടരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു

ദേശീയപാത വികസനത്തിൻ്റെ ഭാഗമായി നടാൽ ഒ കെ യു പി സ്കൂളിന് സമീപം അണ്ടർപാ‌സ് ആവശ്യപ്പെട്ടായിരുന്നു സമരം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ സാന്നിധ്യത്തിൽ ആർ ഡി ഒ, എൻ എച്ച് ഉദ്യോഗസ്ഥർ, ആർടിഒ, എസിപി എന്നിവർ ബസ് ഉടമകളുമായി നടത്തിയ ചർച്ചയിലാണ് ബസ് സർവ്വീസ്

പുന:രാരംഭിക്കാൻ തീരുമാനിച്ചത് അടിപ്പാതക്കായി ആർ ഡി ഒ 29ന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കും തീരുമാനമാകും വരെ ഊർപ്പഴശ്ശിക്കാവ് മുതൽ ഒ കെ യു പി സ്കൂൾ വരെ പ്രവൃത്തി നിർത്തിവെക്കും

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/244923/private-bus-strike-on-kannur-thalassery-route-called-off-the-decision-was-taken-in-a-discussion-with-minister-ramachandran-kadanapalli)