തലശ്ശേരി പ്രസ് ഫോറത്തിന് കാർപ്പറ്റ് ക്ലീനർ നൽകി

തലശ്ശേരി പ്രസ് ഫോറത്തിന് കാർപ്പറ്റ് ക്ലീനർ നൽകി
Oct 25, 2024 12:01 PM | By Rajina Sandeep

തലശ്ശേരി:(www.thalasserynews.in)മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ തലശ്ശേരി പ്രസ് ഫോറത്തിന് കാർപ്പറ്റ് ക്ലീനർ സംഭാവനയായി നൽകി. സായാഹ്നം ന്യൂസ്പ്ലസ് ഓൺലൈൻ പത്രം ന്യൂസ് എഡിറ്റർ പി എം അഷ്റഫ് തലശ്ശേരി പ്രസ് ഫോറത്തിന് വേണ്ടി കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഡയറക്ടർ ഫർഹാൻ യാസീന് കൈമാറി. പ്രസ് ഫോറം പ്രസിഡൻ്റ് നവാസ് മേത്തർ അധ്യക്ഷത വഹിച്ചു. ട്രഷറർ എൻ സിറാജുദ്ദീൻ സ്വാഗതം പറഞ്ഞു. കെ പി ഷിജിത്ത് നന്ദി പറഞ്ഞു. പ്രസ് ഫോറത്തിലുണ്ടായിരുന്ന കേരം ബോർഡ്

പൊന്ന്യംപാലം ശ്രീനാരായണ സാസ്കാരിക കേന്ദ്രത്തിന് വേണ്ടി അതിൻ്റെ സാരഥി കെ കെ പ്രമോദിന് ചടങ്ങിൽ വെച്ച് കൈമാറി.

Carpet cleaner provided to Thalassery Press Forum

Next TV

Related Stories
തലശേരി സംഗമം മേൽപ്പാലം ഇന്ന് രാത്രി 10 മണിക്ക് തുറക്കും

Oct 25, 2024 03:35 PM

തലശേരി സംഗമം മേൽപ്പാലം ഇന്ന് രാത്രി 10 മണിക്ക് തുറക്കും

തലശേരി സംഗമം മേൽപ്പാലം ഇന്ന് രാത്രി 10 മണിക്ക്...

Read More >>
സംസ്ഥാന സ്കൂൾ ഹോക്കി ചാമ്പ്യന്ഷിപ്പിൽ സ്വർണമെഡൽ നേടിയ കണ്ണൂർ ജില്ലാ ടീമിന് തലശേരിയിൽ ഉജ്വല സ്വീകരണം

Oct 25, 2024 12:19 PM

സംസ്ഥാന സ്കൂൾ ഹോക്കി ചാമ്പ്യന്ഷിപ്പിൽ സ്വർണമെഡൽ നേടിയ കണ്ണൂർ ജില്ലാ ടീമിന് തലശേരിയിൽ ഉജ്വല സ്വീകരണം

സംസ്ഥാന സ്കൂൾ ഹോക്കി ചാമ്പ്യന്ഷിപ്പിൽ സ്വർണമെഡൽ നേടിയ കണ്ണൂർ ജില്ലാ ടീമിന് തലശേരിയിൽ ഉജ്വല...

Read More >>
പിപി ദിവ്യക്കായി തലശേരി പൊലീസ് സ്റ്റേഷന് മുന്നിൽ യൂത്ത് കോൺഗ്രസ് ലുക്ക്‌ ഔട്ട്‌ നോട്ടീസ് പതിച്ചു

Oct 25, 2024 10:48 AM

പിപി ദിവ്യക്കായി തലശേരി പൊലീസ് സ്റ്റേഷന് മുന്നിൽ യൂത്ത് കോൺഗ്രസ് ലുക്ക്‌ ഔട്ട്‌ നോട്ടീസ് പതിച്ചു

പിപി ദിവ്യക്കായി തലശേരി പൊലീസ് സ്റ്റേഷന് മുന്നിൽ യൂത്ത് കോൺഗ്രസ് ലുക്ക്‌ ഔട്ട്‌ നോട്ടീസ് പതിച്ചു...

Read More >>
മണ്ഡലകാലം; ഗുരുവായൂരിൽ തീര്‍ഥാടകർക്കാവശ്യമായ ക്രമീകരണങ്ങൾ ഏര്‍പ്പെടുത്തും

Oct 25, 2024 10:22 AM

മണ്ഡലകാലം; ഗുരുവായൂരിൽ തീര്‍ഥാടകർക്കാവശ്യമായ ക്രമീകരണങ്ങൾ ഏര്‍പ്പെടുത്തും

ഗുരുവായൂരിൽ തീര്‍ഥാടകർക്കാവശ്യമായ ക്രമീകരണങ്ങൾ...

Read More >>
ജാഗ്രത , ദാന ചുഴലിക്കാറ്റ് കര തൊട്ടു; ഒഡിഷയിൽ 16 ജില്ലകളിൽ മിന്നൽപ്രളയ മുന്നറിയിപ്പ്, കാറ്റും മഴയും ശക്തം

Oct 25, 2024 07:58 AM

ജാഗ്രത , ദാന ചുഴലിക്കാറ്റ് കര തൊട്ടു; ഒഡിഷയിൽ 16 ജില്ലകളിൽ മിന്നൽപ്രളയ മുന്നറിയിപ്പ്, കാറ്റും മഴയും ശക്തം

ജാഗ്രത , ദാന ചുഴലിക്കാറ്റ് കര തൊട്ടു; ഒഡിഷയിൽ 16 ജില്ലകളിൽ മിന്നൽപ്രളയ മുന്നറിയിപ്പ്, കാറ്റും മഴയും...

Read More >>
തലശേരിയിലെ ദുരിതയാത്രക്കറുതി ; സംഗമം മേൽപ്പാലം നാളെ  തുറക്കും

Oct 24, 2024 09:25 PM

തലശേരിയിലെ ദുരിതയാത്രക്കറുതി ; സംഗമം മേൽപ്പാലം നാളെ തുറക്കും

തലശേരിയിലെ ദുരിതയാത്രക്കറുതി ; സംഗമം മേൽപ്പാലം നാളെ ...

Read More >>
Top Stories










Entertainment News