---
title: "സംസ്ഥാന സ്കൂൾ ഹോക്കി ചാമ്പ്യന്ഷിപ്പിൽ സ്വർണമെഡൽ നേടിയ കണ്ണൂർ ജില്ലാ ടീമിന് തലശേരിയിൽ ഉജ്വല സ്വീകരണം"
english_title: "The Kannur district team, which won the gold medal in the state school hockey championship, received a warm welcome in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/245034/the-kannur-district-team-which-won-the-gold-medal-in-the-state-school-hockey-championship-received-a-warm-welcome-in-thalassery"
published_at: "2024-10-25T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671b4062d9ac1_Untitled-3_copy.jpg"
keywords: []
---

# സംസ്ഥാന സ്കൂൾ ഹോക്കി ചാമ്പ്യന്ഷിപ്പിൽ സ്വർണമെഡൽ നേടിയ കണ്ണൂർ ജില്ലാ ടീമിന് തലശേരിയിൽ ഉജ്വല സ്വീകരണം

> **Lead Summary:** ****തിരുവനന്തപുരത്ത് വച്ച് നടന്ന 66 മത് കേരള സ്റ്റേറ്റ് സ്കൂൾ ഹോക്കി ചാമ്പ്യൻഷിപ്പിൽ 14 വയസ്സിന് താഴെയുള്ളവരുടെ മത്സരത്തിൽ സ്വർണ്ണ മെഡൽ നേടിയ കണ്ണൂർ ജില്ലാ ടീമിന് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ യു.ടി.എസ്.സി ക്ലബ് സ്വീകരണം നൽകി.

## Article Content

****തിരുവനന്തപുരത്ത് വച്ച് നടന്ന 66 മത് കേരള സ്റ്റേറ്റ് സ്കൂൾ ഹോക്കി ചാമ്പ്യൻഷിപ്പിൽ 14 വയസ്സിന് താഴെയുള്ളവരുടെ മത്സരത്തിൽ സ്വർണ്ണ മെഡൽ നേടിയ കണ്ണൂർ ജില്ലാ ടീമിന് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ യു.ടി.എസ്.സി ക്ലബ് സ്വീകരണം നൽകി.

UTSC പ്രസിഡണ്ട് ജോൺസൺ മാസ്റ്ററുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. സി ഹാരിസ് ഹാജി, ടി എം മുഹമ്മദ് സാജിദ്, തഫ്ലിം മണിയാട്ട്, സകരിയ മാസ്റ്റർ, യദുകൃഷ്ണൻ, അർഷാദ്, ഷാഹിദ്, മൂസ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/245034/the-kannur-district-team-which-won-the-gold-medal-in-the-state-school-hockey-championship-received-a-warm-welcome-in-thalassery)