സ്കൂട്ടര്‍ യാത്രക്കാരിയെ രക്ഷിക്കാൻ ബ്രേക്കിട്ടു ; മുഖ്യമന്ത്രിയുടെ എസ്കോർട്ട് വന്ന 5 വാഹനങ്ങൾ കൂട്ടിയിടിച്ചു

സ്കൂട്ടര്‍ യാത്രക്കാരിയെ രക്ഷിക്കാൻ ബ്രേക്കിട്ടു ;  മുഖ്യമന്ത്രിയുടെ എസ്കോർട്ട് വന്ന 5 വാഹനങ്ങൾ കൂട്ടിയിടിച്ചു
Oct 28, 2024 09:12 PM | By Rajina Sandeep

(www.thalasserynews.in)തിരുവനന്തപുരം വാമനപുരം പാർക്ക് ജംഗ്ഷനിൽ മുഖ്യമന്ത്രിയുടെ എസ്കോർട്ട് വന്ന 5 വാഹനങ്ങൾ ചേർന്ന് ചേർന്ന് കൂട്ടിയിടിച്ച് അപകടം. അൽപ്പസമയം മുമ്പാണ് സംഭവം. മുഖ്യമന്ത്രി കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. വാമനപുരം പാർക്ക് ജംഗ്ഷനിൽ വെച്ച് സ്കൂട്ടർ യാത്രക്കാരിയെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നതിനിടെയാണ് അപകടമുണ്ടായത്.


സ്കൂട്ടർ യാത്രക്കാരി എംസി റോഡിൽ നിന്നും ക്രോസ് ചെയ്ത് ആറ്റിങ്ങലിലേക്ക് തിരിയുമ്പോഴായിരുന്നു സംഭവം. ഇവരെ രക്ഷിക്കാൻ ഒരു എസ്കോർട്ട് വാഹനം പെട്ടെന്ന് നിർത്തുകയായിരുന്നു. ഇതോടെ പിറകിൽ വന്ന വാഹങ്ങളും കൂട്ടി ഇടിച്ചു. ഈ വാഹനങ്ങൾ മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ പിറകിലും ഇടിച്ചു. എന്നാൽ മുഖ്യമന്ത്രി പുറത്തേക്ക് ഇറങ്ങിയില്ല. അതേസമയം, അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് യാത്ര തുടരുകയും ചെയ്തു.

The scooter braked to save the passenger; 5 vehicles of the Chief Minister's escort collided

Next TV

Related Stories
പ്രശാന്തിന് വരവിൽ കവിഞ്ഞ സമ്പാദ്യമെന്ന് ആരോപണം ; വിജിലൻസിൽ പരാതി നൽകി കണ്ണൂർ മുൻ മേയർ

Oct 28, 2024 09:17 PM

പ്രശാന്തിന് വരവിൽ കവിഞ്ഞ സമ്പാദ്യമെന്ന് ആരോപണം ; വിജിലൻസിൽ പരാതി നൽകി കണ്ണൂർ മുൻ മേയർ

പ്രശാന്തിന് വരവിൽ കവിഞ്ഞ സമ്പാദ്യമെന്ന് ആരോപണം ; വിജിലൻസിൽ പരാതി നൽകി കണ്ണൂർ മുൻ മേയർ...

Read More >>
ലേഡി ഫിസിഷ്യൻ : വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Oct 28, 2024 03:42 PM

ലേഡി ഫിസിഷ്യൻ : വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ...

Read More >>
പി പി ദിവ്യയുടെ അറസ്റ്റ് ആവശ്യപ്പെട്ട് കണ്ണൂരിൽ ബിജെപി പ്രതിഷേധം

Oct 28, 2024 02:48 PM

പി പി ദിവ്യയുടെ അറസ്റ്റ് ആവശ്യപ്പെട്ട് കണ്ണൂരിൽ ബിജെപി പ്രതിഷേധം

പി പി ദിവ്യയുടെ അറസ്റ്റ് ആവശ്യപ്പെട്ട് കണ്ണൂരിൽ ബിജെപി...

Read More >>
പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി വയനാട്ടില്‍, ആദ്യ സമ്മേളനം മീനങ്ങാടിയിൽ

Oct 28, 2024 01:42 PM

പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി വയനാട്ടില്‍, ആദ്യ സമ്മേളനം മീനങ്ങാടിയിൽ

പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി വയനാട്ടില്‍, ആദ്യ സമ്മേളനം...

Read More >>
തൊഴിലിനൊപ്പം ഇനി എംബിഎ യും ;  തലശേരി എൻജിനിയറിങ്ങ്‌ കോളേജിൽ എംബിഎ കോഴ്‌സ്‌ തുടങ്ങി.

Oct 28, 2024 11:57 AM

തൊഴിലിനൊപ്പം ഇനി എംബിഎ യും ; തലശേരി എൻജിനിയറിങ്ങ്‌ കോളേജിൽ എംബിഎ കോഴ്‌സ്‌ തുടങ്ങി.

തൊഴിലിനൊപ്പം ഇനി എംബിഎ യും ; തലശേരി എൻജിനിയറിങ്ങ്‌ കോളേജിൽ എംബിഎ കോഴ്‌സ്‌...

Read More >>
Top Stories










News Roundup