---
title: " ഭാര്യയെയും മകനെയും വെട്ടി പരിക്കേൽപ്പിച്ചു ഭർത്താവ് ; പ്രതിക്കായി തിരച്ചിൽ"
english_title: "Husband cuts his wife and son and injures them: Search for the accused"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/245948/husband-cuts-his-wife-and-son-and-injures-them-search-for-the-accused"
published_at: "2024-10-29T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672088efee3a8_download_(3).jpg"
keywords: []
---

#  ഭാര്യയെയും മകനെയും വെട്ടി പരിക്കേൽപ്പിച്ചു ഭർത്താവ് ; പ്രതിക്കായി തിരച്ചിൽ

> **Lead Summary:** ****തിരുവനന്തപുരം കാട്ടക്കടയിൽ ഭർത്താവ് ഭാര്യയെയും മകനെയും വെട്ടി പരിക്കേൽപ്പിച്ചു.

## Article Content

****തിരുവനന്തപുരം കാട്ടക്കടയിൽ ഭർത്താവ് ഭാര്യയെയും മകനെയും വെട്ടി പരിക്കേൽപ്പിച്ചു.

ചാമവിള സ്വദേശി നിഷാദാണ് അക്രമം നടത്തിയത്. പരിക്കേറ്റ സ്വപ്നയെയും മകൻ അഭിനവിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ ആറ് മണിയോടെ കൈതക്കോണം റോഡിന് സമീപത്തുവച്ചായിരുന്നു അക്രമണം.നിഷാദിനായി പൊലീസ് തിരച്ചിൽ തുടങ്ങി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/245948/husband-cuts-his-wife-and-son-and-injures-them-search-for-the-accused)