---
title: "കോഴിക്കോട് മെത്താഫെറ്റാമിനുമായി മൂന്ന് യുവാക്കൾ പിടിയിൽ"
english_title: "Three youths arrested with methamphetamine in Kozhikode"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/246440/three-youths-arrested-with-methamphetamine-in-kozhikode"
published_at: "2024-10-31T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67235855a57b5_672349532b68c_death.jpg"
keywords: []
---

# കോഴിക്കോട് മെത്താഫെറ്റാമിനുമായി മൂന്ന് യുവാക്കൾ പിടിയിൽ

> **Lead Summary:** **കോഴിക്കോട്**കോഴിക്കോട് മെത്താഫെറ്റാമിനുമായി മൂന്ന് യുവാക്കൾ പിടിയിൽ.

## Article Content

**കോഴിക്കോട്**കോഴിക്കോട് മെത്താഫെറ്റാമിനുമായി മൂന്ന് യുവാക്കൾ പിടിയിൽ.

മലപ്പുറം സ്വദേശികളായ മുനവർ, സിനാൻ, അജ്മൽ എന്നിവരെയാണ് എക്സൈസ് പിടികൂടിയത്.

10 ലക്ഷം രൂപ വിലവരുന്ന 220 ഗ്രാം മെത്താഫെറ്റാമിനാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.

രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/246440/three-youths-arrested-with-methamphetamine-in-kozhikode)