---
title: "വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വർധിപ്പിച്ചു "
english_title: "LPG cylinder price hiked for commercial use"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/246592/lpg-cylinder-price-hiked-for-commercial-use"
published_at: "2024-11-01T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67247d6635fb3_Untitled-4_copy.jpg"
keywords: []
---

# വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വർധിപ്പിച്ചു 

> **Lead Summary:** ****വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും കൂട്ടി. 19 കിലോ സിലിണ്ടറിന് 61 രൂപ 50 പൈസയാണ് വർധിപ്പിച്ചിരിക്കുന്നത്.

## Article Content

****വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും കൂട്ടി. 19 കിലോ സിലിണ്ടറിന് 61 രൂപ 50 പൈസയാണ് വർധിപ്പിച്ചിരിക്കുന്നത്.

ചെന്നൈയിൽ 1964.50 രൂപയായി ഉയർന്നിട്ടുണ്ട്. 157.50 രൂപയാണ് 4 മാസത്തിനിടെ കൂടിയത്. ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. കൊച്ചിയിലെ വില 1810 രൂപ 50 പൈസയാണ്. നേരത്തെ 1749 രൂപയായിരുന്നു. ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റം ഇല്ല.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/246592/lpg-cylinder-price-hiked-for-commercial-use)