---
title: "വി.വി.ബാലറാമിനെ തലശേരി ചെസ് ക്ലബ്  അനുസ്മരിച്ചു"
english_title: "VV Balaram was remembered by Thalassery Chess Club"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/246742/vv-balaram-was-remembered-by-thalassery-chess-club"
published_at: "2024-11-02T07:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67258df6e4738_Untitled-2_copy.jpg"
keywords: []
---

# വി.വി.ബാലറാമിനെ തലശേരി ചെസ് ക്ലബ്  അനുസ്മരിച്ചു

> **Lead Summary:** ****അകാലത്തിൽ നിര്യാതനായ കണ്ണൂർ ചെസ്സ് അസ്സോസിയേഷൻ സെക്രട്ടറിയും, മുൻ ദേശീയ ചെസ്സ് താരവുമായ വി.വി. ബാലറാമിനെ തലശ്ശേരി ചെസ്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. ചെസ്സിനെ ജനകീയമാക്കുന്നതിലും, ചെസ്സ് രംഗത്ത് ഒട്ടേറെ പ്രതിഭകളെ വളർത്തിയെടുക്കുന്നതിലും നിസ്സ്വാർത്ഥവും, ത്യാഗപൂർണ്ണവുമായ പ്രവർത്തനം നടത്തിയ വ്യക്തിയായിരുന്നു ബാലറാമെന്ന് യോഗം അനുസ്മരിച്ചു.

## Article Content

****അകാലത്തിൽ നിര്യാതനായ കണ്ണൂർ ചെസ്സ് അസ്സോസിയേഷൻ സെക്രട്ടറിയും, മുൻ ദേശീയ ചെസ്സ് താരവുമായ വി.വി. ബാലറാമിനെ തലശ്ശേരി ചെസ്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. ചെസ്സിനെ ജനകീയമാക്കുന്നതിലും, ചെസ്സ് രംഗത്ത് ഒട്ടേറെ പ്രതിഭകളെ വളർത്തിയെടുക്കുന്നതിലും നിസ്സ്വാർത്ഥവും, ത്യാഗപൂർണ്ണവുമായ പ്രവർത്തനം നടത്തിയ വ്യക്തിയായിരുന്നു ബാലറാമെന്ന് യോഗം അനുസ്മരിച്ചു.

സി. മോഹനൻ, കെ. സനിൽ, സുഗുണേഷ് ബാബു,മുരുഗൻ

വി. എം .കരുണാകരൻ,

വത്സൻ വടക്കുമ്പാട്, രാജീവ്കുമാർ, സുരേഷ് ചോനാടം.

എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/246742/vv-balaram-was-remembered-by-thalassery-chess-club)