---
title: "മേലൂട്ട് ശ്രീ മുത്തപ്പൻ മടപ്പുരയിൽ തിരുവപ്പന മഹോത്സവം ഡിസം.27,28 തീയ്യതികളിൽ ; ഫണ്ട് ശേഖരണം തുടങ്ങി"
english_title: "Thiruvaappana Mahotsavam at Melut Sri Muthappan Madapura on Dec. 27 and 28; Fund collection has started"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/247137/thiruvaappana-mahotsavam-at-melut-sri-muthappan-madapura-on-dec-27-and-28-fund-collection-has-started"
published_at: "2024-11-04T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67286d3c778b5_Untitled-5_copy.jpg"
keywords: []
---

# മേലൂട്ട് ശ്രീ മുത്തപ്പൻ മടപ്പുരയിൽ തിരുവപ്പന മഹോത്സവം ഡിസം.27,28 തീയ്യതികളിൽ ; ഫണ്ട് ശേഖരണം തുടങ്ങി

> **Lead Summary:** **തലശേരി :** മേലൂട്ട് ശ്രീ മുത്തപ്പൻ മടപ്പുരയിൽ തിരുവപ്പന മഹോൽസവം ഡിസം 27, 28 തിയ്യതികളിൽ നടക്കും. മഹോൽസവ നടത്തിപ്പിനായുള്ള ഫണ്ട് ശേഖരണം തുടങ്ങി.

## Article Content

**തലശേരി :** മേലൂട്ട് ശ്രീ മുത്തപ്പൻ മടപ്പുരയിൽ തിരുവപ്പന മഹോൽസവം ഡിസം 27, 28 തിയ്യതികളിൽ നടക്കും. മഹോൽസവ നടത്തിപ്പിനായുള്ള ഫണ്ട് ശേഖരണം തുടങ്ങി.

ധർമ്മടം മാധവ് നിവാസിൽ അനൂപ് മാധവിൽ നിന്നും പ്രസിഡൻ്റ് കെ എം ധർമ്മപാലൻ ആദ്യ ഫണ്ട് സ്വീകരിച്ചു മടപ്പുര അങ്കണത്തിൽ നടന്ന ചടങ്ങിൽ മടപ്പുര കമ്മിറ്റി ഭാരവാഹികളും ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/247137/thiruvaappana-mahotsavam-at-melut-sri-muthappan-madapura-on-dec-27-and-28-fund-collection-has-started)