---
title: "മാഹി മദ്യവുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍"
english_title: "Middle-aged man arrested with Mahi liquor"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/247961/middle-aged-man-arrested-with-mahi-liquor"
published_at: "2024-11-08T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672dc585b4f12_Untitled-5_copy.jpg"
keywords: []
---

# മാഹി മദ്യവുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍

> **Lead Summary:** ***മാഹി: ***മാഹിയിൽ നിന്നും കടത്തിയ 13 കുപ്പി വിദേശ മദ്യവുമായി മധ്യ വയസ്‌കൻ അറസ്റ്റിൽ.

## Article Content

***മാഹി: ***മാഹിയിൽ നിന്നും കടത്തിയ 13 കുപ്പി വിദേശ മദ്യവുമായി മധ്യ വയസ്‌കൻ അറസ്റ്റിൽ.

പൊന്മേരി പറമ്പിൽ ചുവന്ന മണ്ണിൽ ബാലനെയാണ് (48) വടകര എക്‌സ്സൈസ് പ്രിവന്റീവ് ഓഫീസർ സി.കെ.ജയപ്രസാദും സംഘവും അറസ്റ്റ് ചെയ്തത്.

അഴിയൂർ മൂന്നാം ഗെയ്റ്റിൽ വെച്ചാണ് പ്രതിയെ മദ്യവുമായി പിടികൂടിയത്. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/247961/middle-aged-man-arrested-with-mahi-liquor)