---
title: "ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ബ്രെറ്റ് ലീയുടെ കയ്യൊപ്പ് ചാർത്തിയ ക്രിക്കറ്റ് ബോളും, ബാറ്റും തലശ്ശേരി ക്രിക്കറ്റ് സ്റ്റേഡിയത്തിന്"
english_title: "Cricket ball and bat signed by Australian cricketer Brett Lee for Thalassery Cricket Stadium"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/248013/cricket-ball-and-bat-signed-by-australian-cricketer-brett-lee-for-thalassery-cricket-stadium"
published_at: "2024-11-08T17:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672dff6287563_Untitled-1_copy.jpg"
keywords: []
---

# ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ബ്രെറ്റ് ലീയുടെ കയ്യൊപ്പ് ചാർത്തിയ ക്രിക്കറ്റ് ബോളും, ബാറ്റും തലശ്ശേരി ക്രിക്കറ്റ് സ്റ്റേഡിയത്തിന്

> **Lead Summary:** ****ആസ്ട്രേലിയൻ ക്രിക്കറ്റ് ടീമിൻ്റെ വേഗതയേറിയ ബൗളറായി പ്രശസ്തി നേടിയ ബ്രെറ്റ് ലീ അദ്ദേഹത്തിൻ്റെ കയ്യൊപ്പ് ചാർത്തിയ ക്രിക്കറ്റ് ബോളും, ബാറ്റും ക്രിക്കറ്റിന്റെ ഈറ്റില്ലമായ തലശ്ശേരിക്ക് സമ്മാനിച്ചു.

## Article Content

****ആസ്ട്രേലിയൻ ക്രിക്കറ്റ് ടീമിൻ്റെ വേഗതയേറിയ ബൗളറായി പ്രശസ്തി നേടിയ ബ്രെറ്റ് ലീ അദ്ദേഹത്തിൻ്റെ കയ്യൊപ്പ് ചാർത്തിയ ക്രിക്കറ്റ് ബോളും, ബാറ്റും ക്രിക്കറ്റിന്റെ ഈറ്റില്ലമായ തലശ്ശേരിക്ക് സമ്മാനിച്ചു.

സിഡ്‌നിയിൽ വെച്ച് നടക്കുന്ന കോമൺവെൽത്ത് പാർലമെൻ്റ് സമ്മേളനത്തിൽ പങ്കെടുക്കുന്ന കേരള നിയമസഭാ സ്‌പീക്കർ എ.എൻ.ഷംസീറും, അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറി അർജുൻ എസ്. കുമാറും സിഡ്‌നി ക്രിക്കറ്റ് സ്റ്റേഡിയവും ഇതിഹാസതാരം ബ്രെറ്റ് ലിയെയും സന്ദർശി ച്ചപ്പോഴാണ് തലശ്ശേരിക്ക് ഇങ്ങനെയൊരു അംഗീകാരമുദ്ര കൈമാറിയത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/248013/cricket-ball-and-bat-signed-by-australian-cricketer-brett-lee-for-thalassery-cricket-stadium)