---
title: "തലശേരിയിൽ ഓട്ടോറിക്ഷ ഓടിക്കുന്ന തിനിടെ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു"
english_title: "The driver collapsed and died while driving an autorickshaw in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/248286/the-driver-collapsed-and-died-while-driving-an-autorickshaw-in-thalassery"
published_at: "2024-11-09T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672f7cdc63db2_Untitled-2_copy.jpg"
keywords: []
---

# തലശേരിയിൽ ഓട്ടോറിക്ഷ ഓടിക്കുന്ന തിനിടെ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** **തലശേരി: **തലശേരി ചിറക്കരയിൽ ഓട്ടോ ഓടിച്ചുകൊണ്ടിരിക്കെ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. ചോനാടം കാർത്ത്യായനി നിവാസിലെ കെ.ബി.ജിജി യാണ് മരിച്ചത്.

## Article Content

**തലശേരി: **തലശേരി ചിറക്കരയിൽ ഓട്ടോ ഓടിച്ചുകൊണ്ടിരിക്കെ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. ചോനാടം കാർത്ത്യായനി നിവാസിലെ കെ.ബി.ജിജി യാണ് മരിച്ചത്.

ഉടൻ തലശേരി ഗവ. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സഹോദരങ്ങൾ: അനിത, സുനിൽകുമാർ, പ്രകാശൻ, താര, സ്വർണവല്ലി, ബോബി, മണികണ്ഠൻ.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/248286/the-driver-collapsed-and-died-while-driving-an-autorickshaw-in-thalassery)