---
title: "സബ് ജൂനിയർ  സാവിയോ ഹോക്കി ടൂർണമെൻ്റ് ജേതാക്കളായ യുടിഎസ് ടീം താരങ്ങൾക്ക്  തലശേരിയിൽ ഉജ്ജ്വല വരവേൽപ്പ്"
english_title: "Sub-Junior Savio Hockey Tournament Winners UTS Team Get Warm Welcome in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/248759/sub-junior-savio-hockey-tournament-winners-uts-team-get-warm-welcome-in-thalassery"
published_at: "2024-11-12T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6732d597d4f9b_Untitled-6_copy.jpg"
keywords: []
---

# സബ് ജൂനിയർ  സാവിയോ ഹോക്കി ടൂർണമെൻ്റ് ജേതാക്കളായ യുടിഎസ് ടീം താരങ്ങൾക്ക്  തലശേരിയിൽ ഉജ്ജ്വല വരവേൽപ്പ്

> **Lead Summary:** **തലശ്ശേരി:** മുംബൈയിൽ വച്ച് നടന്ന സബ്ജൂനിയർ സാവിയോ കപ്പ് ഹോക്കി ടൂർണമെന്റിന് ജേതാക്കളായ യു ടി എസ് സി ക്ലബ്ബിന്റെ താരങ്ങൾക്ക് പ്രസിഡണ്ട് ജോൺസൺ മാസ്റ്ററുടെ നേതൃത്വത്തിൽ തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി.

## Article Content

**തലശ്ശേരി:** മുംബൈയിൽ വച്ച് നടന്ന സബ്ജൂനിയർ സാവിയോ കപ്പ് ഹോക്കി ടൂർണമെന്റിന് ജേതാക്കളായ യു ടി എസ് സി ക്ലബ്ബിന്റെ താരങ്ങൾക്ക് പ്രസിഡണ്ട് ജോൺസൺ മാസ്റ്ററുടെ നേതൃത്വത്തിൽ തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി.

ക്ലബ്ബിന്റെ ട്രഷററും മുൻ കേരള ഹോക്കി ക്യാപ്റ്റനുമായ കെ കെ മഷൂദ്, തഫ്ലിം മണിയാട്ട്, അർഷാദ്, സൗരവ്, യദുകൃഷ്ണ, മൂസ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/248759/sub-junior-savio-hockey-tournament-winners-uts-team-get-warm-welcome-in-thalassery)