---
title: "കഴുത്തിൽ തുണി ചുറ്റി മരത്തില്‍ തൂങ്ങിയ നിലയിൽ യുവാവ്;  അന്വേഷണം തുടങ്ങി പൊലീസ്"
english_title: "A young man hanging from a tree with a cloth around his neck; Police have started investigation"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/249144/a-young-man-hanging-from-a-tree-with-a-cloth-around-his-neck-police-have-started-investigation"
published_at: "2024-11-13T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6734cda0427d5_6734aef9d6008_fdg.jpg"
keywords: []
---

# കഴുത്തിൽ തുണി ചുറ്റി മരത്തില്‍ തൂങ്ങിയ നിലയിൽ യുവാവ്;  അന്വേഷണം തുടങ്ങി പൊലീസ്

> **Lead Summary:** ****പെരുമ്പാവൂർ താന്നിപ്പുഴയിൽ യുവാവിനെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.താന്നിപ്പുഴ സ്കൂളിന് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് സംഭവം. കഴുത്തിൽ തുണി ചുറ്റി മരക്കൊമ്പിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്.

## Article Content

****പെരുമ്പാവൂർ താന്നിപ്പുഴയിൽ യുവാവിനെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.താന്നിപ്പുഴ സ്കൂളിന് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് സംഭവം. കഴുത്തിൽ തുണി ചുറ്റി മരക്കൊമ്പിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്.

കാൽമുട്ടുകൾ രണ്ടും നിലത്ത് മുട്ടിയ നിലിയിലായിരുന്നു.

അതിഥിത്തൊഴിലാളിയാണ് മരിച്ചതെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. പൊലീസ് അന്വേഷണം തുടങ്ങി

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/249144/a-young-man-hanging-from-a-tree-with-a-cloth-around-his-neck-police-have-started-investigation)