---
title: "കോഴിക്കോടും  പുലിയെന്ന്  ? ;  രണ്ട് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു"
english_title: "Tigers in Kozhikode? ; Two surveillance cameras have been installed"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/249216/tigers-in-kozhikode-two-surveillance-cameras-have-been-installed"
published_at: "2024-11-14T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673588fd200c2_Untitled-4_copy.jpg"
keywords: []
---

# കോഴിക്കോടും  പുലിയെന്ന്  ? ;  രണ്ട് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് കണ്ടപ്പൻചാലിൽ പുലി ഇറങ്ങിയതായി സംശയം.പ്രദേശത്ത് രണ്ട് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു.

## Article Content

**കോഴിക്കോട്: **കോഴിക്കോട് കണ്ടപ്പൻചാലിൽ പുലി ഇറങ്ങിയതായി സംശയം.പ്രദേശത്ത് രണ്ട് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു.

ഇന്നലെ കണ്ടപ്പൻചാൽ മിനി ഡാമിന് സമീപമാണ് പുലിയുടെ സാദൃശ്യമുള്ള ജീവിയെ കണ്ടത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/249216/tigers-in-kozhikode-two-surveillance-cameras-have-been-installed)