---
title: "വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിൽ കല്ലാച്ചിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം പ്രകടനം"
english_title: "DYFI protests in Kalachi against Wayanad disaster not being declared a national disaster"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/249747/dyfi-protests-in-kalachi-against-wayanad-disaster-not-being-declared-a-national-disaster"
published_at: "2024-11-16T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67386a271c06c_6738564670d0a_dyfi.jpg"
keywords: []
---

# വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിൽ കല്ലാച്ചിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം പ്രകടനം

> **Lead Summary:** കല്ലാച്ചി: വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ കല്ലാച്ചിയിൽ പ്രകടനം നടത്തി.

## Article Content

കല്ലാച്ചി: വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ കല്ലാച്ചിയിൽ പ്രകടനം നടത്തി.

ബ്ലോക്ക് സെക്രട്ടറി അഡ്വ. പി രാഹുൽ രാജ്, പ്രസിഡൻ്റ് എ കെ ബിജിത്ത്,ട്രഷറർ സി അഷിൽ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/249747/dyfi-protests-in-kalachi-against-wayanad-disaster-not-being-declared-a-national-disaster)