---
title: "ശ്രദ്ധിക്കുക ; 21 മുതൽ 23 വരെ തലശേരി, മാഹി, ധർമ്മടം എന്നിവിടങ്ങളിൽ കുടിവെള്ള വിതരണം ഉണ്ടാകില്ല"
english_title: "Note: There will be no drinking water supply in Thalassery, Mahi and Dharmadam from 21st to 23rd"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/250258/note-there-will-be-no-drinking-water-supply-in-thalassery-mahi-and-dharmadam-from-21st-to-23rd"
published_at: "2024-11-18T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673b5b6123a21_Untitled-3_copy.jpg"
keywords: []
---

# ശ്രദ്ധിക്കുക ; 21 മുതൽ 23 വരെ തലശേരി, മാഹി, ധർമ്മടം എന്നിവിടങ്ങളിൽ കുടിവെള്ള വിതരണം ഉണ്ടാകില്ല

> **Lead Summary:** തലശ്ശേരി : മട്ടന്നൂർ മരുതായി റോഡിൽ - റോഡ് പ്രവൃത്തിയുടെ ഭാഗമായി കേരള വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്നതിനാൽ ഈ മാസം 21,22,23 എന്നീ തിയ്യതികളിൽ തലശ്ശേരി,

## Article Content

തലശ്ശേരി : മട്ടന്നൂർ മരുതായി റോഡിൽ - റോഡ് പ്രവൃത്തിയുടെ ഭാഗമായി കേരള വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്നതിനാൽ ഈ മാസം 21,22,23 എന്നീ തിയ്യതികളിൽ തലശ്ശേരി,

മാഹി, ധർമ്മടം എന്നീ ഭാഗങ്ങളിലെ ജലവിതരണം പൂർണ്ണമായും തടസ്സപ്പെടുന്നതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. കൊള്ളുന്നു. മാന്യ ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കണമെന്നും അധികാരികൾ പറഞ്ഞു..

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/250258/note-there-will-be-no-drinking-water-supply-in-thalassery-mahi-and-dharmadam-from-21st-to-23rd)