---
title: "ശബരിമല ദർശം കഴിഞ്ഞ്  മടങ്ങവേ തീർത്ഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു"
english_title: "Pilgrim dies of heart attack while returning from Sabarimala darshan"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/250579/pilgrim-dies-of-heart-attack-while-returning-from-sabarimala-darshan"
published_at: "2024-11-20T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673d75b4ea9c2_673d6a9f29260_death.jpg"
keywords: []
---

# ശബരിമല ദർശം കഴിഞ്ഞ്  മടങ്ങവേ തീർത്ഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു

> **Lead Summary:** ** ** ശബരിമലയിൽ ദർശനം കഴിഞ്ഞ് മടങ്ങിയ തീർത്ഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു.ആന്ധ്രപ്രദേശ് നെല്ലൂർ സ്വദേശി ഇരുക്ക ബ്രഹ്മയ ആണ് മരിച്ചത്.

## Article Content

** ** ശബരിമലയിൽ ദർശനം കഴിഞ്ഞ് മടങ്ങിയ തീർത്ഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു.ആന്ധ്രപ്രദേശ് നെല്ലൂർ സ്വദേശി ഇരുക്ക ബ്രഹ്മയ ആണ് മരിച്ചത്.

45 വയസ്സായിരുന്നു.ചെങ്ങന്നൂരിൽ വെച്ചാണ് ഹൃദയാഘാതം ഉണ്ടായത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/250579/pilgrim-dies-of-heart-attack-while-returning-from-sabarimala-darshan)