---
title: "വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ഒരാൾക്കെതിരെ കേസ്"
english_title: "Fraudulent promise of work abroad: Case filed against one"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/250581/fraudulent-promise-of-work-abroad-case-filed-against-one"
published_at: "2024-11-20T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673d769c15ffe_download_(1).jpg"
keywords: []
---

# വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ഒരാൾക്കെതിരെ കേസ്

> **Lead Summary:** ****പോളണ്ടിൽ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. പുളിങ്ങോം കരീക്കരയിലെ സി.അരുണിൻ്റെ പരാതിയിലാണ് പുളിങ്ങോം കാനംവയൽ സ്വദേശി വി.ജി. സുരേഷിനെതിരെ പോലീസ് കേസെടുത്തത്.

## Article Content

****പോളണ്ടിൽ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. പുളിങ്ങോം കരീക്കരയിലെ സി.അരുണിൻ്റെ പരാതിയിലാണ് പുളിങ്ങോം കാനംവയൽ സ്വദേശി വി.ജി. സുരേഷിനെതിരെ പോലീസ് കേസെടുത്തത്.

2022 സപ്തംബർ 21 ന് ജോലി വാഗ്ദാനം നൽകി ഗൂഗിൾ പേ വഴി പരാതിക്കാരനിൽ നിന്നും 60,000 രൂപ കൈപ്പറ്റിയ ശേഷം പ്രതി ജോലിയോ നൽകിയ പണം തിരിച്ചു കൊടുക്കുകയോ ചെയ്യാതെ ചതി ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/250581/fraudulent-promise-of-work-abroad-case-filed-against-one)