---
title: "ശബരിമല തീർത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം"
english_title: "Accident in Sabarimala pilgrims' vehicles collide"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/251063/accident-in-sabarimala-pilgrims-vehicles-collide"
published_at: "2024-11-22T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674054bd9938d_67404b9b97d0e_accident.jpg"
keywords: []
---

# ശബരിമല തീർത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

> **Lead Summary:** ****പത്തനംതിട്ട ഇലവുങ്കൽ വട്ടപ്പാറയിൽ ശബരിമല തീർത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം.

## Article Content

****പത്തനംതിട്ട ഇലവുങ്കൽ വട്ടപ്പാറയിൽ ശബരിമല തീർത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം.

തമിഴ്നാട്ടിൽ നിന്ന് എത്തിയ ബസ്സും തെലുങ്കാനയിൽ നിന്ന് എത്തിയവരുടെ കാറുമാണ് കൂട്ടിയിടിച്ചത്.

അപകടത്തില്‍ ആർക്കും ഗുരുതരമായ പരിക്കില്ലെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/251063/accident-in-sabarimala-pilgrims-vehicles-collide)