---
title: "മാരക ലഹരി മരുന്നുമായി തളിപ്പറമ്പ് സ്വദേശി അറസ്റ്റിൽ"
english_title: "Taliparamba native arrested with deadly drugs"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/251559/taliparamba-native-arrested-with-deadly-drugs"
published_at: "2024-11-25T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674411bf80cd7_Untitled-2_copy.jpg"
keywords: []
---

# മാരക ലഹരി മരുന്നുമായി തളിപ്പറമ്പ് സ്വദേശി അറസ്റ്റിൽ

> **Lead Summary:** **
**

## Article Content

**
**

**തളിപ്പറമ്പ് :(www.thalasserynews.in)  **തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ അഷ്റഫ് മലപ്പട്ടം പാർട്ടിയും ചേർന്ന് തളിപ്പറമ്പ് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 1 gram മാരക ലഹരി മരുന്നായ മെത്താംഫിറ്റാമിനുമായി തളിപ്പറമ്പ സ്വദേശി ആയ ഇർഷാദ്. ടി (35) എന്നയാളെ അറസ്റ്റ് ചെയ്ത് കേസ്സെടുത്തു.

പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് ) ഉല്ലാസ് ജോസ്, നികേഷ്. കെ. വി,മുഹമ്മദ്‌ ഹാരിസ്. കെ,സിവിൽ എക്സൈസ് ഓഫീസർ ,ശ്യംരാജ്.എം. വി എം.വി,WCEO സുനിത. എം. വി എന്നിവർ ഉണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/251559/taliparamba-native-arrested-with-deadly-drugs)