---
title: "സികെ രമേശൻ വീണ്ടും സിപിഎം തലശേരി ഏരിയാ സെക്രട്ടറി"
english_title: "CK Ramesan again CPM Thalassery Area Secretar"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/252679/ck-ramesan-again-cpm-thalassery-area-secretar"
published_at: "2024-11-29T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67499ade4be3d_Untitled-1_copy.jpg"
keywords: []
---

# സികെ രമേശൻ വീണ്ടും സിപിഎം തലശേരി ഏരിയാ സെക്രട്ടറി

> **Lead Summary:** തലശേരി: സിപിഎം തലശേരി ഏറിയ സമ്മേളനം

## Article Content

തലശേരി: സിപിഎം തലശേരി ഏറിയ സമ്മേളനം

21 അംഗ ഏറിയ കമ്മിറ്റിയെയും, സെക്രട്ടറിയായി സി കെ രമേശനെയും, ജില്ലാ സമ്മേളന പ്രതിനിധികളായി 25 പേരെയും ഐക്യകണ്ഠേന

തെരഞ്ഞെടുത്തു.

ഏറിയ കമ്മിറ്റി അംഗങ്ങൾ

1.സി കെ രമേശ

2. കാരായി ചന്ദ്രശേഖരൻ

3. വി സതി

4. മുഹമ്മദ് അഫ്സൽ

5. എ രമേശ് ബാബു

6. പി സുരേഷ് ബാബു

7. പി പി സനിൽ

8. എ വാസു

9. എ കെ രമ്യ

10. എം പ്രസന്ന ടീച്ചർ

11. കാത്താണ്ടി റസാക്ക്

12. എസ് ടി ജയ്സൺ

13. വി എം സുകുമാരൻ

14. സി പി സുമേഷ്

15. കെ ജയപ്രകാശൻ

16. വി ജനാർദ്ദനൻ

17. പി പി ഗംഗാധരൻ

18. സി എൻ ജിഥുൻ

19. കെ വിനോദൻ

20. കാട്ട്യത്ത് പ്രകാശൻ

21. എ കെ ഷിജു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/252679/ck-ramesan-again-cpm-thalassery-area-secretar)