---
title: "ഡെലിവറി ചാർജ് വെട്ടിക്കുറച്ചു ; സംസ്ഥാനത്ത് സ്വിഗി ഫുഡ് ഡെലിവറി തൊഴിലാളികളുടെ  അനിശ്ചിതകാല സമരം"
english_title: "Delivery charges cut; Swiggy food delivery workers in the state go on indefinite strike"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/256835/delivery-charges-cut-swiggy-food-delivery-workers-in-the-state-go-on-indefinite-strike"
published_at: "2024-12-17T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6761070b99047_Untitled-4_copy.jpg"
keywords: []
---

# ഡെലിവറി ചാർജ് വെട്ടിക്കുറച്ചു ; സംസ്ഥാനത്ത് സ്വിഗി ഫുഡ് ഡെലിവറി തൊഴിലാളികളുടെ  അനിശ്ചിതകാല സമരം

> **Lead Summary:** ** **സംസ്ഥാനത്ത് സ്വിഗി ഫുഡ് ഡെലിവറി തൊഴിലാളികളുടെ അനിശ്ചിതകാല സമരം ആരംഭിച്ചു. ഡെലിവറി ചാർജ് വെട്ടിക്കുറച്ച നടപടിയിൽ പ്രതിഷേധിച്ചാണ് സമരം.

## Article Content

** **സംസ്ഥാനത്ത് സ്വിഗി ഫുഡ് ഡെലിവറി തൊഴിലാളികളുടെ അനിശ്ചിതകാല സമരം ആരംഭിച്ചു. ഡെലിവറി ചാർജ് വെട്ടിക്കുറച്ച നടപടിയിൽ പ്രതിഷേധിച്ചാണ് സമരം.

സമരത്തിന് ഐക്യദാർഢ്യവുമായി സൊമാറ്റോ ഫുഡ് ഡെലിവെറി തൊഴിലാളികളും 24 മണിക്കൂർ പണിമുടക്കുന്നുണ്ട്. സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് സ്വിഗ്ഗി ഫുഡ് ഡെലിവറി തൊഴിലാളികളുടെ അനിശ്ചിതകാല സമരം.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/256835/delivery-charges-cut-swiggy-food-delivery-workers-in-the-state-go-on-indefinite-strike)