---
title: "ഉമാ തോമസ് എംഎൽഎയെ സന്ദർശിച്ച് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ"
english_title: "Speaker Adv. A. N. Shamseer visits MLA Uma Thomas"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/260123/speaker-adv-a-n-shamseer-visits-mla-uma-thomas"
published_at: "2024-12-31T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6773844fe5817_Untitled-5_copy.jpg"
keywords: []
---

# ഉമാ തോമസ് എംഎൽഎയെ സന്ദർശിച്ച് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ

> **Lead Summary:** ****കൊച്ചിയിലെ നൃത്ത പരിപാടിക്കിടെ, ഗുരുതരമായ അപകടത്തിൽപ്പെട്ട, തൃക്കാക്കര നിയമസഭാംഗം ഉമാ തോമസിനെ

## Article Content

****കൊച്ചിയിലെ നൃത്ത പരിപാടിക്കിടെ, ഗുരുതരമായ അപകടത്തിൽപ്പെട്ട, തൃക്കാക്കര നിയമസഭാംഗം ഉമാ തോമസിനെ

സ്പീക്കർ സന്ദർശിച്ചു.കൊച്ചിയിലെ ആശുപത്രിയിലെത്തി മെഡിക്കൽ സംഘവുമായി സംസാരിക്കുകയും, രോഗ വിരങ്ങൾ ആരായുകയും ചെയ്തു. ഏറ്റവും മികച്ച ചികിത്സ ഉറപ്പുവരുത്തണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/260123/speaker-adv-a-n-shamseer-visits-mla-uma-thomas)