---
title: "തലശേരി പ്രസ്ഫോറത്തിന് പുതിയ  ഭാരവാഹികൾ ; പ്രസിഡണ്ടായി നവാസ് മേത്തർ തുടരും"
english_title: "New office bearers for Thalassery Press Forum; Nawaz Mathar to continue as president"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/260245/new-office-bearers-for-thalassery-press-forum-nawaz-mathar-to-continue-as-president"
published_at: "2024-12-31T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6773fceed25e0_Untitled-2_copy.jpg"
keywords: []
---

# തലശേരി പ്രസ്ഫോറത്തിന് പുതിയ  ഭാരവാഹികൾ ; പ്രസിഡണ്ടായി നവാസ് മേത്തർ തുടരും

> **Lead Summary:** തലശ്ശേരി:(www.thalasserynews.in( തലശ്ശേരി പ്രസ് ഫോറത്തിന് പുതിയ ഭാരവാഹികളായി. നവാസ് മേത്തർ പ്രസിഡണ്ടായി തുടരും.മറ്റ് ഭാരവാഹികൾ :

## Article Content

തലശ്ശേരി:(www.thalasserynews.in( തലശ്ശേരി പ്രസ് ഫോറത്തിന് പുതിയ ഭാരവാഹികളായി. നവാസ് മേത്തർ പ്രസിഡണ്ടായി തുടരും.മറ്റ് ഭാരവാഹികൾ :

അനീഷ് പാതിരിയാട് (സെക്രട്ടറി),എൻ. സിറാജുദ്ദീൻ (ട്രഷറർ), പാലയാട് രവി (വൈസ് പ്രസിഡൻറ്)

കെ.പി. ഷീജിത്ത് (ജോയൻ്റ് സെക്രട്ടറി).നിർവാഹക സമിതിയംഗങ്ങൾ:

മണി പാറാൽ, ബബിഷ ബാബു, വി. മോഹനൻ, രാഗിൽ ചന്ദ്രൻ.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/260245/new-office-bearers-for-thalassery-press-forum-nawaz-mathar-to-continue-as-president)