---
title: "കണ്ണൂരിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം"
english_title: "Car loses control and overturns in Kannur"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/260314/car-loses-control-and-overturns-in-kannur"
published_at: "2025-01-01T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6774cc97934ca_6774b745cad99_accident.jpg"
keywords: []
---

# കണ്ണൂരിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

> **Lead Summary:** കണ്ണൂർ :കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം . ഇരട്ടത്തോടിന് സമീപമാണ് കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞത് .

## Article Content

കണ്ണൂർ :കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം . ഇരട്ടത്തോടിന് സമീപമാണ് കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞത് .

പുലർച്ചെ 12 മണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/260314/car-loses-control-and-overturns-in-kannur)