---
title: "കണ്ണൂരിൻ്റെ പുണ്യമായി ശബരിമല അയ്യപ്പഭക്തൻമാർക്കായി ഇടത്താവളവും അന്നദാനവും മാതൃകയായി മാറുന്നു"
english_title: "As a virtue of Kannur, Sabarimala becomes a model for Ayyappa devotees by providing shelter and food."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/261788/as-a-virtue-of-kannur-sabarimala-becomes-a-model-for-ayyappa-devotees-by-providing-shelter-and-food"
published_at: "2025-01-07T18:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677d269d85db4_677cf96ff3d1a_1000047109.jpg"
keywords: []
---

# കണ്ണൂരിൻ്റെ പുണ്യമായി ശബരിമല അയ്യപ്പഭക്തൻമാർക്കായി ഇടത്താവളവും അന്നദാനവും മാതൃകയായി മാറുന്നു

> **Lead Summary:** കണ്ണൂർ: കണ്ണൂരിൻ്റെ പുണ്യമായി ശബരിമല അയ്യപ്പഭക്തൻമാർക്കായി ഇടത്താവളവും അന്നദാനവും മാതൃകയായി മാറുന്നു.

## Article Content

കണ്ണൂർ: കണ്ണൂരിൻ്റെ പുണ്യമായി ശബരിമല അയ്യപ്പഭക്തൻമാർക്കായി ഇടത്താവളവും അന്നദാനവും മാതൃകയായി മാറുന്നു.

കഴിഞ്ഞ നവംബർ 18 ന് ഉപ്പള കൊണ്ടാവൂർ ശ്രീ നിത്യാനന്ദയോഗം ആശ്രമത്തിലെ ശ്രീയോഗാനന്ദ സരസ്വതി സ്വാമിജി തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രാങ്കണത്തിൽ ഉദ്ഘടനം ചെയ്ത ഇടത്താളവും അന്നദാനവും ആയിരക്കണക്കിന് അയ്യപ്പ ഭക്തൻമാർക്കാണ് ആശ്വാസമേകിയത്. അഖില ഭാരത അയ്യപ്പ സേവാ സംഘം പ്രവർത്തകരാണ് രാവിലെ ലഘു ഭക്ഷണവും ഉച്ചയ്ക്കും രാത്രിയും അന്നദാനവും ഇടത്താവളവും ശബരിമല തീർത്ഥാടകർക്കായി ഒരുക്കുന്നത് ഇതുവരെ പതിനായിരങ്ങളാണ് കണ്ണൂരിൻ്റെ ആതിഥ്യം സ്വീകരിച്ചു തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/261788/as-a-virtue-of-kannur-sabarimala-becomes-a-model-for-ayyappa-devotees-by-providing-shelter-and-food)