---
title: "കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറായി നിധിൻ രാജ് ചുമതലയേറ്റു"
english_title: "Nithin Raj takes charge as Kannur City Police Commissioner"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/261868/nithin-raj-takes-charge-as-kannur-city-police-commissioner"
published_at: "2025-01-08T10:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677dffabef3d4_677d51ee4eb23_Untitled-2-web.jpg"
keywords: []
---

# കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറായി നിധിൻ രാജ് ചുമതലയേറ്റു

> **Lead Summary:** കണ്ണൂര്‍: കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറായി നിധിന്‍ രാജ് ഐ പി എസ് ചുതലയേറ്റു.കാസര്‍ക്കോട് രാവണേശ്വരം സ്വദേശിയാണ്.

## Article Content

കണ്ണൂര്‍: കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറായി നിധിന്‍ രാജ് ഐ പി എസ് ചുതലയേറ്റു.കാസര്‍ക്കോട് രാവണേശ്വരം സ്വദേശിയാണ്.

കോഴിക്കോട് റൂറല്‍ എസ് പി ആയിരിക്കെയാണ് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറായി സ്ഥലം മാറ്റം ലഭിക്കുന്നത്.തലശ്ശേരി എ എസ് പി ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അഡീ.എസ്.പി കെ.വി.വേണുഗോപാല്‍, എ.സി.പിമാരായ ടി.കെ.രത്‌നകുമാര്‍, എ.വി.ജോണ്‍ എന്നിവര്‍ ചേര്‍ന്ന് കമ്മീഷണറെ സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/261868/nithin-raj-takes-charge-as-kannur-city-police-commissioner)