---
title: "ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയ്മെന്റ് സെന്റർ അഭിമുഖം നാളെ"
english_title: "District Employment Exchange Employment Center Interview Tomorrow"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/261933/district-employment-exchange-employment-center-interview-tomorrow"
published_at: "2025-01-08T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677e295061495_Untitled-6_copy.jpg"
keywords: []
---

# ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയ്മെന്റ് സെന്റർ അഭിമുഖം നാളെ

> **Lead Summary:** കണ്ണൂർ : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വ്യാഴം രാവിലെ 10 മുതൽ പകൽ ഒന്ന് വരെ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും.

## Article Content

കണ്ണൂർ : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വ്യാഴം രാവിലെ 10 മുതൽ പകൽ ഒന്ന് വരെ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും.

ജൂനിയർ അസോസിയേറ്റ് ( ചാർട്ടേഡ് അക്കൗണ്ടന്റ് ഇന്റ്റർ ) ടെക്നിക്കൽ എൻജിനീയർ, ഓഫീസ് അഡ്മിൻ, അക്കൗണ്ടന്റ്, കരിയർ അഡ്വൈസർ, സെയിൽസ് എൻജിനീയർ, ബിസിനസ് ഡെവലപ്മെന്റ് മാനേജർ, ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ, ടെലി കോളർ, ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് എന്നീ ഒഴിവുകളിലേക്കാണ് അഭിമുഖം നടക്കുന്നത്.

ഉദ്യോഗാർത്ഥികൾ തിരിച്ചറിയൽ കാർഡിന്റെ പകർപ്പും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം വേണം രജിസ്ട്രേഷൻ ചെയ്യാൻ. കൂടുതൽ വിവരങ്ങൾക്കായി mob: 6282942066 എന്നീ നമ്പറിൽ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/261933/district-employment-exchange-employment-center-interview-tomorrow)