---
title: "14 കാരിക്കുനേരെ  ലൈംഗികാതിക്രമം ; രണ്ടാനച്ഛന്  മൂന്ന് വർഷം തടവും, 50,000 പിഴയും"
english_title: "Stepfather sentenced to three years in prison and fined Rs 50,000 for sexually assaulting 14-year-old girl"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/262648/stepfather-sentenced-to-three-years-in-prison-and-fined-rs-50000-for-sexually-assaulting-14-year-old-girl"
published_at: "2025-01-11T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67821c3472192_download_(8).jpg"
keywords: []
---

# 14 കാരിക്കുനേരെ  ലൈംഗികാതിക്രമം ; രണ്ടാനച്ഛന്  മൂന്ന് വർഷം തടവും, 50,000 പിഴയും

> **Lead Summary:** പതിനാലു കാരിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയതിന്റെ പേരിൽ രണ്ടാനച്ഛന് 50,000രൂപ പിഴയും, മൂന്ന് വർഷം തടവും ശിക്ഷ. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ രാജേഷ് ആണ് ശിക്ഷ വിധിച്ചത്. പഴയങ്ങാടി പോലീസ് പരിധിയിലായിരുന്നു സംഭവം നടന്നത്. പഴയങ്ങാടി എസ് ഐ രൂപമധുസൂദനനാണ് കേസ് അന്വേഷിച്ചിരുന്നത്. പബ്ലിക് പ്രോസിക്യൂട്ടർ ഷെറി മോള്‍ ജോസ് ഹാജരായി.

## Article Content

പതിനാലു കാരിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയതിന്റെ പേരിൽ രണ്ടാനച്ഛന് 50,000രൂപ പിഴയും, മൂന്ന് വർഷം തടവും ശിക്ഷ. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ രാജേഷ് ആണ് ശിക്ഷ വിധിച്ചത്. പഴയങ്ങാടി പോലീസ് പരിധിയിലായിരുന്നു സംഭവം നടന്നത്. പഴയങ്ങാടി എസ് ഐ രൂപമധുസൂദനനാണ് കേസ് അന്വേഷിച്ചിരുന്നത്. പബ്ലിക് പ്രോസിക്യൂട്ടർ ഷെറി മോള്‍ ജോസ് ഹാജരായി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/262648/stepfather-sentenced-to-three-years-in-prison-and-fined-rs-50000-for-sexually-assaulting-14-year-old-girl)