---
title: "കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍ത്സയിലുള്ള രോഗി മുകളിൽ നിന്നും ചാടി  ജീവനൊടുക്കി ; മരിച്ചത് തലശേരി സ്വദേശി"
english_title: "A patient undergoing treatment at Kozhikode Medical College Hospital committed suicide by jumping from a height; the deceased was a native of Thalassery."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/263209/a-patient-undergoing-treatment-at-kozhikode-medical-college-hospital-committed-suicide-by-jumping-from-a-height-the-deceased-was-a-native-of-thalassery"
published_at: "2025-01-14T08:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6785d88a0da16_6785c062cf918_kozhikod_medical_college.jpg"
keywords: []
---

# കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍ത്സയിലുള്ള രോഗി മുകളിൽ നിന്നും ചാടി  ജീവനൊടുക്കി ; മരിച്ചത് തലശേരി സ്വദേശി

> **Lead Summary:** മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിരിക്കെ രോഗി ജീവനൊടുക്കി.

## Article Content

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിരിക്കെ രോഗി ജീവനൊടുക്കി.

തലശേരി സ്വദേശി അസ്‌കര്‍ ആണ് ജീവനൊടുക്കിയത്.

ഇന്ന് പുലര്‍ച്ചെ 1.15 ന് വാര്‍ഡിലെ ജനലില്‍ കൂടി പുറത്തേക്ക് ചാടുകയായിരുന്നു.

ഉടന്‍ കാഷ്വാലിറ്റിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പാന്‍ക്രിയാസ് സംബന്ധമായ അസുഖത്തിന് 12 ആം തിയ്യതി മുതല്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/263209/a-patient-undergoing-treatment-at-kozhikode-medical-college-hospital-committed-suicide-by-jumping-from-a-height-the-deceased-was-a-native-of-thalassery)