തലശ്ശേരി: അന്താരാഷ്ട്ര നിയമ സഭാ പുസ്തകോത്സവത്തിൽ ഫെബിന രചിച്ച സന്ധ്യ മുതൽ സന്ധ്യ വരെ എന്ന പുസ്തകം നിയമ സഭാ സ്പീക്കർ എ എൻ ഷംസീർ പ്രകാശനം നിർവഹിച്ചു.

അഡ്വ. വീണ എസ് നായർ ഏറ്റുവാങ്ങി. കേരള സ്റ്റേറ്റ് ബുക്ക് മാർക്ക് സെക്രട്ടറിയും എഴുത്തുകാരനുമായ എബ്രഹാം മാത്യു ചടങ്ങിൽ അധ്യക്ഷനായി. കോഴിക്കോട് ലിപി പബ്ലിക്കേഷൻസാണ് പ്രസാധനം. തലശ്ശേരി വടക്കുമ്പാട് സ്വദേശിയാണ് ഫെബിന.
Sandhya Do To Sandhya, written by Fabina, a native of Vadakkumpat, was released at the Legislative Book Festival