(www.thalasserynews.in)ബസിനടിയില്‍ കുടുങ്ങിയ സ്ത്രീക്ക് കാലിന് ഗുരുതരമായ പരിക്ക്.

കെഎസ്ആര്‍ടിസി ബസിനടിയില്‍ കുടുങ്ങിയ സ്ത്രീയെ 30 മീറ്ററോളം റോഡില്‍ വലിച്ചുകൊണ്ടുപോയി. ഗുരുതരമായി പരിക്കേറ്റ സ്ത്രീ ചികിത്സയിലാണ്.
വൈക്കം സ്വദേശിനി ജീബയ്ക്കാണ് പരിക്കേറ്റത്. പൊലീസ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും എതിരെ കേസെടുത്തു.
സംഭവത്തില്‍ എറണാകുളം സൗത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
Woman trapped under KSRTC bus dragged for 30 meters; Police register case against bus staff