---
title: "കണ്ണൂരിൽ സ്വകാര്യ ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു"
english_title: "A young man who was injured in a private bus accident in Kannur and was undergoing treatment died."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/264240/a-young-man-who-was-injured-in-a-private-bus-accident-in-kannur-and-was-undergoing-treatment-died"
published_at: "2025-01-18T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678b61d829f50_678b555e81ab8_death.jpg"
keywords: []
---

# കണ്ണൂരിൽ സ്വകാര്യ ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

> **Lead Summary:** കണ്ണൂർ :സൈക്കിളിൽ സഞ്ചരിക്കുന്നതിനിടയിൽ സ്വകാര്യ ബസ്സിടിച്ച് ഏഴ് മാസമായി ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് മരിച്ചു.

## Article Content

കണ്ണൂർ :സൈക്കിളിൽ സഞ്ചരിക്കുന്നതിനിടയിൽ സ്വകാര്യ ബസ്സിടിച്ച് ഏഴ് മാസമായി ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് മരിച്ചു.

മാടായി വാടിക്കലിലെ ചേരിച്ചി മുഹമ്മദ് അഷ്ക്കർ (45) ആണ് മരിച്ചത്.

ചികിത്സയിൽ തുടരുകയായിരുന്ന അഷ്ക്കർ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/264240/a-young-man-who-was-injured-in-a-private-bus-accident-in-kannur-and-was-undergoing-treatment-died)