(www.thalasserynews.in)ധർമടം പോലീസ് സ്റ്റേഷൻ പരിധിയിൽ വടക്കുമ്പാട് വായോധികയെ തലയ്ക്ക് അടിച്ചു പരീക്കേൽപ്പിച്ചു യുവാവ് രക്ഷപ്പെട്ടു.

ഗുരുതരമായി പരിക്കേറ്റ വയോധിക ഇപ്പോൾ തലശ്ശേരി കോ -ഓപ്പററ്റിവ് ഹോസ്പിറ്റലിൽ ഐ സി യു വിൽ ചികിത്സയിൽ ആണ്.
പശ്ച്ചിമ ബംഗാൾ സ്വദേശിയായ പ്രതി ഓടി രക്ഷപെട്ടു. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ അറിയിക്കണം
Attention; Search underway for young man who escaped after hitting elderly woman in Dharmadam