---
title: "കണ്ണൂരിൽ   ബസ്സിന് പിന്നിൽ വിവാഹസംഘം സഞ്ചരിച്ച കാർ ഇടിച്ച് തീപിടിച്ചു"
english_title: "A car carrying a wedding party crashed into the back of a bus in Kannur and caught fire."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/264753/a-car-carrying-a-wedding-party-crashed-into-the-back-of-a-bus-in-kannur-and-caught-fire"
published_at: "2025-01-21T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678f2dda70396_678e7312efa2e_IMG-20250120-WA0031.jpg"
keywords: []
---

# കണ്ണൂരിൽ   ബസ്സിന് പിന്നിൽ വിവാഹസംഘം സഞ്ചരിച്ച കാർ ഇടിച്ച് തീപിടിച്ചു

> **Lead Summary:** **കണ്ണൂർ :** കണ്ണൂർ കരിവെള്ളൂർ ഓണക്കുന്നിൽ ബസ്സിന് പിന്നിൽ വിവാഹസംഘം സഞ്ചരിച്ച കാർ ഇടിച്ച് തീപിടിച്ചു. വരനും വധുവും ഉൾപ്പെടെ നാല് പേർക്ക് നിസ്സാര പരിക്കേറ്റു.

## Article Content

**കണ്ണൂർ :** കണ്ണൂർ കരിവെള്ളൂർ ഓണക്കുന്നിൽ ബസ്സിന് പിന്നിൽ വിവാഹസംഘം സഞ്ചരിച്ച കാർ ഇടിച്ച് തീപിടിച്ചു. വരനും വധുവും ഉൾപ്പെടെ നാല് പേർക്ക് നിസ്സാര പരിക്കേറ്റു.

അപകടത്തിൽ പെട്ടത് കാസർക്കോടു നിന്നും അഞ്ചരക്കണ്ടിയിലേക്ക് പോകുകയായിരുന്ന കാർ

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/264753/a-car-carrying-a-wedding-party-crashed-into-the-back-of-a-bus-in-kannur-and-caught-fire)