---
title: "മണ്ണയാട് നമ്പ്യാർ പീടിക  ശ്രീ മൂർക്കോത്ത് മടപ്പുരയിൽ തിരുവപ്പന മഹോത്സവം സമാപിച്ചു."
english_title: "The Thiruvappana Mahotsavam concluded at the Nambiar Peedika Sree Moorkoth Madappura in Mannayadu."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/264826/the-thiruvappana-mahotsavam-concluded-at-the-nambiar-peedika-sree-moorkoth-madappura-in-mannayadu"
published_at: "2025-01-21T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678f5edf01d19_Untitled-1_copy.jpg"
keywords: []
---

# മണ്ണയാട് നമ്പ്യാർ പീടിക  ശ്രീ മൂർക്കോത്ത് മടപ്പുരയിൽ തിരുവപ്പന മഹോത്സവം സമാപിച്ചു.

> **Lead Summary:** മണ്ണയാട് നമ്പ്യാർ പീടിക ശ്രീ മൂർക്കോത്ത് മടപ്പുരയിൽ തിരുവപ്പന മഹോത്സവം സമാപിച്ചു.2 ദിവസങ്ങളിലായാണ് തിറ മഹോത്സവം നടന്നത്.മുത്തപ്പൻ, ഇളയിടത്ത് ഭഗവതി, ഗുളികൻ തെയ്യങ്ങൾ കെട്ടിയാടി. നൂറു കണക്കിന് ഭക്തർ ക്ഷേത്രത്തിൽ എത്തിയിരുന്നു.ഭക്തർക്ക് രണ്ടു ദിവസവുംഅന്നദാനവുമൊരുക്കിയിരുന്നു.

## Article Content

മണ്ണയാട് നമ്പ്യാർ പീടിക ശ്രീ മൂർക്കോത്ത് മടപ്പുരയിൽ തിരുവപ്പന മഹോത്സവം സമാപിച്ചു.2 ദിവസങ്ങളിലായാണ് തിറ മഹോത്സവം നടന്നത്.മുത്തപ്പൻ, ഇളയിടത്ത് ഭഗവതി, ഗുളികൻ തെയ്യങ്ങൾ കെട്ടിയാടി. നൂറു കണക്കിന് ഭക്തർ ക്ഷേത്രത്തിൽ എത്തിയിരുന്നു.ഭക്തർക്ക് രണ്ടു ദിവസവുംഅന്നദാനവുമൊരുക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/264826/the-thiruvappana-mahotsavam-concluded-at-the-nambiar-peedika-sree-moorkoth-madappura-in-mannayadu)