---
title: ".കണ്ണൂരിൽ മദ്യപിച്ച് ബസ്സോടിച്ച  ഡ്രൈവർ പിടിയിൽ"
english_title: "Arrest"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/265175/arrest"
published_at: "2025-01-22T23:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67912bb2cd58a_1000553967.jpg"
keywords: []
---

# .കണ്ണൂരിൽ മദ്യപിച്ച് ബസ്സോടിച്ച  ഡ്രൈവർ പിടിയിൽ

> **Lead Summary:** കണ്ണൂർ: കണ്ണൂരിൽ മദ്യപിച്ച് വാഹനം ഓടിച്ച ബസ് ഡ്രൈവർ പിടിയിൽ.

## Article Content

കണ്ണൂർ: കണ്ണൂരിൽ മദ്യപിച്ച് വാഹനം ഓടിച്ച ബസ് ഡ്രൈവർ പിടിയിൽ.

കോഴിക്കോട്-പയ്യന്നൂർ റൂട്ടിൽ സർവീസ് നടത്തുന്ന കൃതിക ബസ് ഡ്രൈവർ റോബർട്ട് എ.എസ് ആണ് പിടിയിലായത്. ഇയാളെ പാപ്പിനിശ്ശേരി ചുങ്കത്ത് വെച്ച് ബസ് തടഞ്ഞ് പൊലീസ് പിടികൂടുകയായിരുന്നു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/265175/arrest)