---
title: "യുവതിയുടെ ശ്വാസനാളത്തിൽ സേഫ്റ്റി പിൻ കുടുങ്ങി ; തളിപ്പറമ്പ് സഹകരണാശുപത്രിയിൽ  പുറത്തെടുത്തു"
english_title: "Safety pin stuck in woman's trachea removed in Taliparamba"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/265345/safety-pin-stuck-in-womans-trachea-removed-in-taliparamba"
published_at: "2025-01-23T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67925dc477001_6792556d5e6e8_saftypin.jpg"
keywords: []
---

# യുവതിയുടെ ശ്വാസനാളത്തിൽ സേഫ്റ്റി പിൻ കുടുങ്ങി ; തളിപ്പറമ്പ് സഹകരണാശുപത്രിയിൽ  പുറത്തെടുത്തു

> **Lead Summary:** കണ്ണൂർ :യുവതിയുടെ ശ്വാസനാളത്തിൽ കുടുങ്ങിയ സേഫ്റ്റി പിൻ പുറത്തെടുത്തു. നരിക്കോട് മിൻഹാസിലെ ജുമൈലയുടെ ശ്വാസനാളത്തിലാണ് പിൻ കുടുങ്ങിയത്.

## Article Content

കണ്ണൂർ :യുവതിയുടെ ശ്വാസനാളത്തിൽ കുടുങ്ങിയ സേഫ്റ്റി പിൻ പുറത്തെടുത്തു. നരിക്കോട് മിൻഹാസിലെ ജുമൈലയുടെ ശ്വാസനാളത്തിലാണ് പിൻ കുടുങ്ങിയത്.

കടുത്ത വേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ട ഇവരെ ഉടൻ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ചു.

ഇ എൻ.ടി.സർജൻ ഡോ.അനൂപ് അബ്ദുൾ റഷീദാണ് അഞ്ച് സെൻ്റിമീറ്ററോളം വലുപ്പമുള്ള പിൻ പുറത്തെടുത്തത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/265345/safety-pin-stuck-in-womans-trachea-removed-in-taliparamba)