---
title: "സ്ത്രീത്വത്തെ അപമാനിച്ചുവെന്ന നടിയുടെ പരാതി; രാഹുൽ ഈശ്വറിനെതിരെ കേസ്"
english_title: "Actress files case against Rahul Easwar for insulting femininity"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/266985/actress-files-case-against-rahul-easwar-for-insulting-femininity"
published_at: "2025-01-30T22:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679bad7292ed0_Untitled-4_copy.jpg"
keywords: []
---

# സ്ത്രീത്വത്തെ അപമാനിച്ചുവെന്ന നടിയുടെ പരാതി; രാഹുൽ ഈശ്വറിനെതിരെ കേസ്

> **Lead Summary:** മലയാള ചലച്ചിത്ര നടിയുടെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസ് എടുത്തു. കൊച്ചി സെൻട്രൽ പൊലീസ് ആണ് കേസെടുത്തത്.

## Article Content

മലയാള ചലച്ചിത്ര നടിയുടെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസ് എടുത്തു. കൊച്ചി സെൻട്രൽ പൊലീസ് ആണ് കേസെടുത്തത്.

സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ രാഹുൽ ഈശ്വർ പെരുമാറിയെന്ന് കാണിച്ച് നടി വീണ്ടും പൊലീസിൽ പരാതി നൽകിയിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/266985/actress-files-case-against-rahul-easwar-for-insulting-femininity)