---
title: "തലശേരി മേലൂട്ട് ശ്രീ മുത്തപ്പൻ മടപ്പുരയിൽ നാഗ പ്രതിഷ്ഠാ വാർഷികം നാളെ"
english_title: "Naga Pratishtha anniversary tomorrow at Sree Muthappan Madappura in Thalassery Meloot"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/267355/naga-pratishtha-anniversary-tomorrow-at-sree-muthappan-madappura-in-thalassery-meloot"
published_at: "2025-02-01T18:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679e19ccc9c95_Untitled-2_copy.jpg"
keywords: []
---

# തലശേരി മേലൂട്ട് ശ്രീ മുത്തപ്പൻ മടപ്പുരയിൽ നാഗ പ്രതിഷ്ഠാ വാർഷികം നാളെ

> **Lead Summary:**  തലശേരി: തലശേരി മേലൂട്ട് ശ്രീ മുത്തപ്പൻ മടപ്പുരയിൽ നാഗ പ്രതിഷ്ഠാ വാർഷികം നാളെ

## Article Content

 തലശേരി: തലശേരി മേലൂട്ട് ശ്രീ മുത്തപ്പൻ മടപ്പുരയിൽ നാഗ പ്രതിഷ്ഠാ വാർഷികം നാളെ

പാമ്പുമേക്കാട്ട് മനയിലെ തന്ത്രി വര്യന്മാരുടെ മുഖ്യകാർമ്മികത്വത്തിൽ സർപ്പബലി, നൂറുംപാലും എന്നിവ നടക്കും. രാവിലെ മുതൽ ക്ഷേത്രത്തിൽ പ്രത്യേക പൂജകളും ഉണ്ടാകും.

ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കായി അന്നദാനവും ഒരുക്കിയതായി ക്ഷേത്രം പ്രസിഡണ്ട് കെ.എം ധർമ്മപാലനും, സെക്രട്ടറി കെ.ലിജിനും അറിയിച്ചു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/267355/naga-pratishtha-anniversary-tomorrow-at-sree-muthappan-madappura-in-thalassery-meloot)