---
title: "തലശേരി, ധർമ്മടം, ന്യൂ മാഹി പ്രദേശത്തുകാർ  ശ്രദ്ധിക്കുക ; നാളെ മുതൽ 4 ദിവസം കുടിവെള്ള വിതരണം തടസ്സപ്പെടും"
english_title: "Residents of Thalassery, Dharmadam and New Mahe areas should be aware; drinking water supply will be disrupted for 4 days from tomorrow"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/267388/residents-of-thalassery-dharmadam-and-new-mahe-areas-should-be-aware-drinking-water-supply-will-be-disrupted-for-4-days-from-tomorrow"
published_at: "2025-02-01T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679e38911c617_Untitled-3_copy.jpg"
keywords: []
---

# തലശേരി, ധർമ്മടം, ന്യൂ മാഹി പ്രദേശത്തുകാർ  ശ്രദ്ധിക്കുക ; നാളെ മുതൽ 4 ദിവസം കുടിവെള്ള വിതരണം തടസ്സപ്പെടും

> **Lead Summary:** തലശ്ശേരി: തലശ്ശേരി കുടിവെള്ള പദ്ധതിയുടെ മൈലാടിയിലെ ജലശുദ്ധീകരണശാലയിലെ വാൾവ് തകരാറായതിനാൽ ഫെബ്രുവരി 2 മുതൽ 5 വരെ തലശ്ശേരി നഗരസഭയിലും ന്യൂമാഹി, ധർമ്മടം പഞ്ചായത്തുകളിലും കുടിവെള്ള വിതരണം ഭാഗികമായി തടസ്സപ്പെടും. ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അസി.എഞ്ചിനീയർ അറിയിച്ചു.

## Article Content

തലശ്ശേരി: തലശ്ശേരി കുടിവെള്ള പദ്ധതിയുടെ മൈലാടിയിലെ ജലശുദ്ധീകരണശാലയിലെ വാൾവ് തകരാറായതിനാൽ ഫെബ്രുവരി 2 മുതൽ 5 വരെ തലശ്ശേരി നഗരസഭയിലും ന്യൂമാഹി, ധർമ്മടം പഞ്ചായത്തുകളിലും കുടിവെള്ള വിതരണം ഭാഗികമായി തടസ്സപ്പെടും. ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അസി.എഞ്ചിനീയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/267388/residents-of-thalassery-dharmadam-and-new-mahe-areas-should-be-aware-drinking-water-supply-will-be-disrupted-for-4-days-from-tomorrow)