---
title: "കണ്ണൂർ ഗവ. വനിതാ ഐടിഐയിൽ പ്രവേശനം"
english_title: "Admission in Kannur Govt. Women's ITI"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/267871/admission-in-kannur-govt-womens-iti"
published_at: "2025-02-04T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a1b24393008_Untitled-4_copy.jpg"
keywords: []
---

# കണ്ണൂർ ഗവ. വനിതാ ഐടിഐയിൽ പ്രവേശനം

> **Lead Summary:** കണ്ണൂർ:കണ്ണൂർ ഗവ. വനിതാ ഐടിഐയിൽ ഐ എം സി നടത്തുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ ഇന്ത്യൻ ആന്റ് ഫോറിൻ അക്കൗണ്ടിംഗ് (അഞ്ച് മാസം)

## Article Content

കണ്ണൂർ:കണ്ണൂർ ഗവ. വനിതാ ഐടിഐയിൽ ഐ എം സി നടത്തുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ ഇന്ത്യൻ ആന്റ് ഫോറിൻ അക്കൗണ്ടിംഗ് (അഞ്ച് മാസം)

സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ടാലി-തിയറി (മൂന്ന് മാസം), മൈക്രോസോഫ്റ്റ് ഓഫീസ് (മൂന്ന് മാസം), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ടാലി (രണ്ട് മാസം), ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്‌നോളജി (നാല് മാസം), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ സിസിടിവി (രണ്ട് മാസം), മൈക്രോസോഫ്റ്റ് എക്‌സൽ (ഒരു മാസം) എന്നിവയാണ് കോഴ്‌സുകൾ. ഫോൺ: 0497 2835987

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/267871/admission-in-kannur-govt-womens-iti)