Feb 4, 2025 09:51 PM

തലശേരി:(www.thalasserynews.in)  തലശേരി പുന്നോൽ റെയിൽവെ ഗെയിറ്റ് നാളെ അടക്കും

ന്യൂമാഹി പുന്നോൽ കുറിച്ചിയിൽ റെയിൽവെ ഗെയിറ്റ് (നമ്പർ 224)

അറ്റകുറ്റപ്പണിക്കായി നാളെ രാവിലെ എട്ട് മുതൽ വ്യാഴാഴ്ച രാവിലെ എട്ട് വരെ അടക്കും.

Attention passengers; Thalassery Punnole railway gate will be closed tomorrow

Next TV

Top Stories